SPECIAL REPORTതന്റെ ഭാര്യയുമായി സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ വഴിവിട്ട ബന്ധത്തിനെതിരേ പ്രവാസി പരാതി നല്‍കിയത് പല തവണ; ജില്ലാ നേതൃത്വം സംരക്ഷിച്ചപ്പോള്‍ ഭര്‍ത്താവിന്റെ അറ്റകൈ പ്രയോഗം; നേതാക്കളുമായുളള ഫോണ്‍ സംഭാഷണം പരസ്യപ്പെടുത്തുമെന്ന് വന്നതോടെ ലോക്കല്‍ സെക്രട്ടറി പുറത്ത്: പിന്നാലെ പരാതിക്കാരന്റെ വീടു കയറി ആക്രമിച്ചതിന് കേസുംശ്രീലാല് വാസുദേവന്‍19 Aug 2025 3:22 PM IST